ദോശകള്‍ ആസ്വദിച്ച് കീര്‍ത്തി സുരേഷും പ്രിയങ്ക മോഹനും
ചെന്നൈ: തെന്നിന്ത്യയിലെ രണ്ട് ജനപ്രിയ നായികമാരാണ്കീര്‍ത്തി സുരേഷും പ്രിയങ്ക മോഹനും. മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനിഘ ജെയിന്‍ പ്രിയങ്ക മോഹന്റെയും കീര്‍ത്തി സുരേഷിന്റെയും ഏറ്റവും പുതിയ ക്ലിക്ക് പങ്കിട്ടു, രണ്ട് നടിമാരും തമിഴ്‌നാട്ടിലെ ഒരു ഹോട്ടലില്‍ പലതരം ദോശകള്‍ ആസ്വദിക്കുന്നത് ചിത്രങ്ങളില്‍ കണ്ടു. …
ദോശകള്‍ ആസ്വദിച്ച് കീര്‍ത്തി സുരേഷും പ്രിയങ്ക മോഹനും Read More