വ​ന്ദേ​മാ​ത​രം : ന​രേ​ന്ദ്ര മോ​ദിയുടെ പ്ര​സം​ഗ​ത്തി​ൽ വ​സ്തു​ത​ക​ളും ച​രി​ത്ര​പ​ര​മാ​യ വി​ശ​ദാം​ശ​ങ്ങ​ളും ഇ​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: വ​ന്ദേ​മാ​ത​രം ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ വ​സ്തു​ത​ക​ളും ച​രി​ത്ര​പ​ര​മാ​യ വി​ശ​ദാം​ശ​ങ്ങ​ളും ഇ​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. ലോ​ക്സ​ഭ​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന വ​ന്ദേ​മാ​ത​രം ച​ർ​ച്ച​യി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ ആ​രോ​പ​ണം.പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​പാ​ട​വം അം​ഗീ​ക​രി​ക്കു​മ്പോ​ൾ ത​ന്നെ അ​ദ്ദേ​ഹം വ​സ്തു​ത​ക​ളി​ൽ ദു​ർ​ബ​ല​നാ​ണെ​ന്ന് പ്രി​യ​ങ്ക ചൂ​ണ്ടി​ക്കാ​ട്ടി. 1893ൽ …

വ​ന്ദേ​മാ​ത​രം : ന​രേ​ന്ദ്ര മോ​ദിയുടെ പ്ര​സം​ഗ​ത്തി​ൽ വ​സ്തു​ത​ക​ളും ച​രി​ത്ര​പ​ര​മാ​യ വി​ശ​ദാം​ശ​ങ്ങ​ളും ഇ​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി Read More

ഡൽഹി സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി| ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പത്തുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു, സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം …

ഡൽഹി സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു Read More

ചെന്നിത്തലയുടെ വാക്കത്തോണില്‍ പങ്കെടുത്ത് സോണിയയും പ്രിയങ്കയും

കല്‍പ്പറ്റ | ലഹരിക്കെതിരെ വയനാട്ടില്‍ നടന്ന രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ് വാക്കത്തോണിലേക്ക് അപ്രതീക്ഷിത അതിഥികളായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം പിയും എത്തി. കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസ് മുതല്‍ …

ചെന്നിത്തലയുടെ വാക്കത്തോണില്‍ പങ്കെടുത്ത് സോണിയയും പ്രിയങ്കയും Read More

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടുത്തം : ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കമെന്ന് വയനാട് എം പി പ്രിയങ്കാ ഗാന്ധി

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപ്പിടിത്തത്തിന്റെ സ്ഥിതിഗതികള്‍ ആരാഞ്ഞ് വയനാട് എം പി പ്രിയങ്കാ ഗാന്ധി. കോഴിക്കോട് ജില്ലാ കലക്ടറുമായി പ്രിയങ്കാ ​ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടു. മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ …

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടുത്തം : ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കമെന്ന് വയനാട് എം പി പ്രിയങ്കാ ഗാന്ധി Read More

ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു

ന്യൂഡല്‍ഹി | സെക്രട്ടറിയേറ്റിന് മുന്നില്‍ 52ാം ദിവസവും സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. ഏപ്രിൽ 3 ന് വൈകീട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. ഇത് മൂന്നാം തവണയാണ് …

ആശവര്‍ക്കര്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു Read More

പ്രിയങ്ക വാദ്രയെ വിമർശിച്ച്‌ പ്രശസ്ത ബോളിവുഡ് താരം പ്രീതി സിൻഡ

മുംബൈ: പലസ്തീനെ പിന്തുണച്ച്‌ എത്തിയ വയനാട് എം.പി പ്രിയങ്ക വാദ്രയെ വിമർശിച്ച്‌ പ്രശസ്ത ബോളിവുഡ് താരം പ്രീതി സിൻഡ.സോഷ്യല്‍ മീഡിയ ആയ എക്‌സിലൂടെയായിരുന്നു താരം വിമർശനവുമായി രംഗത്ത് എത്തിയത്. പ്രിയങ്കയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു വിമർശനം. കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് …

പ്രിയങ്ക വാദ്രയെ വിമർശിച്ച്‌ പ്രശസ്ത ബോളിവുഡ് താരം പ്രീതി സിൻഡ Read More

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് നവംബർ 25 ന് തുടക്കമാവും

ദില്ലി: ഭരണ പ്രതിപക്ഷ ഏറ്റമുട്ടലിന് വീണ്ടും കളമൊരുക്കി പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് 25.11.2024 ൽ തുടക്കമാവും. വഫഖ് നിയമഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പടക്കം ചര്‍ച്ചകളുടെ നാള്‍ വഴികളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന 15 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചരിക്കുന്നത്.എന്നാൽ …

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് നവംബർ 25 ന് തുടക്കമാവും Read More

വയനാടിന്റെ പ്രതീക്ഷകളും പ്രശ്‌നങ്ങളും ഉള്‍ക്കൊണ്ട്, നിങ്ങളിലൊരാളായി കൂടെയുണ്ടാകും : പ്രിയങ്ക ഗാന്ധി

. ഡല്‍ഹി: വയനാട്ടിലെ പ്രിയ സഹോദരീ സഹോദരന്മാരെ, പാർലമെന്റില്‍ നിങ്ങളുടെ ശബ്‌ദമാകാൻ ഒരുങ്ങി കഴിഞ്ഞു. അവസരം നല്‍കിയതിനും സ്നേഹത്തിനും ഒരായിരം നന്ദി . പ്രിയങ്ക ഗാന്ധി ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. മണ്ഡലത്തിലെ ഓരോരുത്തരുടെയും വിജയമാണിത്. തന്നിലർപ്പിച്ച വിശ്വാസം വിനയാന്വിതയാക്കുന്നു.വയനാടിന്റെ പ്രതീക്ഷകളും …

വയനാടിന്റെ പ്രതീക്ഷകളും പ്രശ്‌നങ്ങളും ഉള്‍ക്കൊണ്ട്, നിങ്ങളിലൊരാളായി കൂടെയുണ്ടാകും : പ്രിയങ്ക ഗാന്ധി Read More

വയനാട്ടിൽ മെഡിക്കല്‍കോളേജ് കൊണ്ടുവരുമെന്ന് കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക

മീനങ്ങാടി: വയനാടിന്റെ ഏറ്റവും വലിയ ആവശ്യം മെഡിക്കല്‍കോളേജാണെന്നും അത് ഉടന്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുമെന്നും വയനാടിന്റെ കാലാകാലങ്ങളായുള്ള ആവശ്യം നടപ്പാക്കുമെന്നും അവർ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ആദ്യ പ്രചരണത്തിലാണ് ഇക്കാര്യം …

വയനാട്ടിൽ മെഡിക്കല്‍കോളേജ് കൊണ്ടുവരുമെന്ന് കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക Read More

യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൽപ്പറ്റ : വയനാട്‌ ലോക്സഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി 2024 ഒക്ടോബർ 23 ന് ഒന്നരയോടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമാണ്‌ ജില്ലാ കളക്‌ട്രേറ്റിലെത്തി കളക്ടർ ആർ മേഘശ്രീക്ക്‌ മുൻപാകെ പത്രിക …

യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു Read More