ആലപ്പുഴ: താമരക്കുളത്ത് കാർഷിക വിപണിക്ക് തുടക്കം

ആലപ്പുഴ: കർഷകർക്ക് ഉത്പന്നങ്ങൾ ന്യായമായ വിലയിൽ വിൽക്കാനായി താമരക്കുളം ഗ്രാമപഞ്ചായത്തിൽ കാർഷിക വിപണി ആരംഭിച്ചു. കൃഷിഭവന്റെ നേതൃത്വത്തിൽ കണ്ണനാകുഴി കിണറുമുക്ക് ജംഗ്ഷനിൽ കാർഷിക വിപണി ‘പ്രിയദർശിനി ഗ്രാമീണ ചന്ത’ ആരംഭിച്ചത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് വിപണി. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു …

ആലപ്പുഴ: താമരക്കുളത്ത് കാർഷിക വിപണിക്ക് തുടക്കം Read More