*വ്യവസായ വളർച്ചക്കും തൊഴിൽ സൃഷ്ടിക്കും സർക്കാരിന് പിന്തുണയറിയിച്ച് തൊഴിലാളി സംഘടനകൾതിരുവനന്തപുരം: നോക്ക്കൂലിയും മിന്നൽ പണിമുടക്കും ഉൾപ്പെടെ വ്യവസായ രംഗത്ത് നിലവിലുള്ള അരാജക പ്രവണതകൾ അവസാനിപ്പിക്കുന്നതിന് മുൻ കൈയെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. വ്യവസായ വളർച്ചയെ...
Read full story