സ്വകാര്യ ആശുപത്രി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​കളിൽ ന​​​ഴ്സു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ ഗ​​​സ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വേ​​​ത​​​ന പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം …

സ്വകാര്യ ആശുപത്രി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു Read More

എറണാകുളം: 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ നൽകാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു

എറണാകുളം: ജില്ലയിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സെപ്റ്റംബർ മാസത്തിനുളളിൽ കോവിഡ് വാക്സീൻ നൽകാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. സ്വകാര്യ ആശുപത്രികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ജില്ലയിലെ …

എറണാകുളം: 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ നൽകാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു Read More

കൊല്ലം: കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍ റൂം

കൊല്ലം: കോവിഡ് രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള എല്ലാ കോവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് നടപടി. കൃത്യത ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. …

കൊല്ലം: കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍ റൂം Read More

തിരുവനന്തപുരം: രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടൽ വേണം- മുഖ്യമന്ത്രി

തിരുവനന്തപുരം: 18-45 പ്രായ പരിധിയിലുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ഒരു മാസത്തേക്ക് രക്തം കൊടുക്കാൻ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നത്. …

തിരുവനന്തപുരം: രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടൽ വേണം- മുഖ്യമന്ത്രി Read More

കൊല്ലം: കോവിഡ് ചികിത്സയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍

കൊല്ലം: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ പത്തോളം  സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. ഈ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും ചികിത്സ ലഭ്യമാകും. ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ (04742757215), കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍ (9495700477, 8907535613), ട്രാവന്‍കൂര്‍ മെഡിസിറ്റി( 9497713805), വലിയത്ത് …

കൊല്ലം: കോവിഡ് ചികിത്സയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ Read More

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് പണം നല്‍കണം: 60 വയസ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ വാക്‌സിനേഷന്‍

ന്യൂഡല്‍ഹി: മാര്‍ച്ച് ഒന്നിനു തുടങ്ങുന്ന രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കേണ്ടിവരും. സ്വകാര്യ ആശുപത്രികളിലെ നിരക്ക് മൂന്നോ നാലോ ദിവസത്തിനകം നിശ്ചയിക്കുമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ഇതിനായി ഉല്‍പ്പാദകരുമായും ആശുപത്രികളുമായും ചര്‍ച്ച നടത്തുകയാണ്.60 …

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് പണം നല്‍കണം: 60 വയസ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ വാക്‌സിനേഷന്‍ Read More

കൊവിഡ്: സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് പാര്‍ലമെന്ററി പാനല്‍

ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകളുടെ അപര്യാപ്തത, കോവിഡ് ചികിത്സയ്ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തത് എന്നിവ കാരണം സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് പാര്‍ലമെന്ററി പാനല്‍. ശനിയാഴ്ച(21/11/2020) രാജ്യസഭയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാം …

കൊവിഡ്: സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് പാര്‍ലമെന്ററി പാനല്‍ Read More

സ്വകാര്യ ആശുപത്രികളിലെ 25% ഡയാലിസിസ് ബെഡുകള്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക്

തൃശൂര്‍: ഐ സി യു, വെന്റിലേറ്റര്‍, ഡയാലിസിസ് ബെഡുകള്‍ എന്നിവയില്‍ 25 ശതമാനം കോവിഡ് പോസിറ്റീവ് രോഗികള്‍ക്കായി മാറ്റിവച്ചതിന്റെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ കലക്ടര്‍ക്ക് നല്‍കണം. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി …

സ്വകാര്യ ആശുപത്രികളിലെ 25% ഡയാലിസിസ് ബെഡുകള്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് Read More

കൊവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ തുടര്‍ ചികിത്സ നിഷേധിക്കരുത്: കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍ : കൊവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ തുടര്‍ ചികിത്സ നിഷേധിക്കരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി  സുഭാഷ് ഉത്തരവിട്ടു.  ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന ഗര്‍ഭിണികളെ കൊവിഡ് പോസിറ്റീവ് ആയാല്‍ …

കൊവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ തുടര്‍ ചികിത്സ നിഷേധിക്കരുത്: കണ്ണൂര്‍ ജില്ലാ കലക്ടര്‍ Read More

കൊവിഡ് 19: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം

കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ രോഗികളെയും ഉള്‍ക്കൊളളാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാല്‍ ചികിത്സയ്ക്കായി രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. …

കൊവിഡ് 19: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം Read More