പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി.ആഴമുള്ള മുറിവില്‍ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ കേസ് റദ്ദാക്കിയത്. സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. 17 കാരിയായ മകള്‍ …

പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി Read More

കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ അസിസ്ററന്റ് പ്രൈവറ്റ് സെക്രട്ടറിയായി

കാസര്‍കോട് :.ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ അസിസ്ററന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍ നിയമിതയായി.കാസര്‍കോട് തളങ്കരയിലെ പരേതനായ ഡോ. പി. ഷംസുദ്ദീന്റെ മകളാണ് മുന. ജറൂസലമിലും പാകിസ്ഥാനിലും ബ്രിട്ടീഷ് ഹൈകമീഷനുകളില്‍ ജോലി ചെയ്തിരുന്നു മുന. ചാള്‍സ് രാജാവിന്റെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെ …

കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ അസിസ്ററന്റ് പ്രൈവറ്റ് സെക്രട്ടറിയായി Read More

സ്വകാര്യവത്കരണ തീരുമാനവുമായി റെയില്‍വേ ബോർഡ്

.ദില്ലി. രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളില്‍ 151 സ്വകാര്യ ട്രെയിനുകള്‍കൂടി അവതരിപ്പിക്കാൻ റെയില്‍വേ ബോർഡ് പദ്ധതി തയാറാക്കി.2027ല്‍ ഈ ട്രെയിനുകള്‍ വിവിധ റൂട്ടുകളിലായി ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ ഗ്രൂപ്പ് തുടങ്ങിയവർക്കായിരിക്കും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് …

സ്വകാര്യവത്കരണ തീരുമാനവുമായി റെയില്‍വേ ബോർഡ് Read More

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു

കൊല്ലം: തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു . തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. 2024 നവംബർ 14 ന് രാവിലെ 9.30 ഓടെ സ്‌കൂളിലെത്തിയ …

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു Read More

ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരുടെ നിലപാട് ഭരണഘടനയിലെ അനുച്ഛേദം 39(ബി)യുമായി ചേർന്നുപോകുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ഡല്‍ഹി : പൊതുനന്മയ്‌ക്കായി സ്വകാര്യ സ്വത്ത് ഭരണകൂടത്തിന് ഏറ്റെടുക്കാമെന്ന ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരുടെ നിലപാടിനെ കടുത്ത ഭാഷയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയില്‍ തള്ളിപറഞ്ഞത്. ഭരണഘടനയുടെ ആത്മാവിനോടുള്ള അവഹേളനമാണ് കൃഷ്‌ണയ്യർ നടത്തിയതെന്നും ജസ്റ്റീസ് ചന്ദ്രചൂഡ്പ പറഞ്ഞു. . കൃഷ്‌ണയ്യരും ചിന്നപ്പ …

ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരുടെ നിലപാട് ഭരണഘടനയിലെ അനുച്ഛേദം 39(ബി)യുമായി ചേർന്നുപോകുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് Read More

എല്ലാ സ്വകാര്യസ്വത്തുക്കളും സർക്കാരുകള്‍ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഭരണഘടനയുടെ ആർട്ടിക്കിള്‍ 39 (ബി) പ്രകാരം എല്ലാ സ്വകാര്യസ്വത്തുക്കളും പൊതുനന്മയ്ക്കുള്ള പൊതുസ്വത്തായി (മെറ്റീരിയല്‍ റിസോഴ്സസ് ഓഫ് ദ കമ്യൂണിറ്റി) സർക്കാരുകള്‍ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് 2024 നവംബർ 5 നുണ്ടായ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി.1977ലെ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ വിധിയില്‍ …

എല്ലാ സ്വകാര്യസ്വത്തുക്കളും സർക്കാരുകള്‍ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി Read More

സ്വകാര്യ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂർ സതീശന്റെ പുറകില്‍ താനാണെന്ന ആരോപണം ഉന്നയിച്ച സ്വകാര്യ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്കെതിരെ ആന്റോ ഉയർത്തിയ ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാനും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു. ആന്റോ …

സ്വകാര്യ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ Read More

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു.തൊണ്ണുറ്റി നാല് വയസ്സായിരുന്നു. 2024 ഒക്ടോബർ 31വ്യാഴാഴ്ച വൈകീട്ട് 5.20ഓടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി …

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു Read More

വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശന നിരക്ക് കുത്തനെ കൂട്ടി .

കല്‍പ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസംകേന്ദ്രങ്ങളിലെ സന്ദർശനം സാധാരണക്കാർക്ക് അന്യമാകാൻ സാധ്യത. നിരക്ക് ഇരട്ടിയിലധികം വർദ്ധിച്ചതോടെ പണമുള്ളവർക്ക് മാത്രമേ ഇത്തരംകേന്ദ്രങ്ങളില്‍ പ്രവേശനം സാധ്യമാവുകയുള്ളൂ. ചെമ്ബ്രമലയിലെ ട്രക്കിങ്ങിന്‌ നേരത്തെ 5പേർ അടങ്ങുന്ന ഗ്രൂപ്പിന് 2500 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ഇത് 5000 രൂപയാക്കി വർദ്ധിപ്പിച്ചു. …

വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശന നിരക്ക് കുത്തനെ കൂട്ടി . Read More

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം : കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച്‌ പട്ടികജാതി പട്ടികവർഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് വേണ്ടി ഒക്ടോബർ 15 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. തൊഴില്‍ സേവന …

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. Read More