കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി. ബസുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്....
കോഴിക്കോട് | അനസ്‌തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കാക്കൂര്‍ സ്വദേശികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞാണ് ജൂലായ് 6ന് ഉച്ചയോടെ മരിച്ചത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് കമ്മീഷന്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്‍ ഫെബ്രുവരി 13ന് നിയമസഭയില്‍ അവതരിപ്പിക്കും.കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭ ഈയിടെ അംഗീകാരം നല്‍കിയിരുന്നു.ഈ സമ്മേളന കാലയളവില്‍ തന്നെ സ്വകാര്യ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള, സംസ്ഥാന സർക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഫെബ്രുവരി 7 ന്. നികുതിയേതര വരുമാന വർധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. എന്നാൽ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത...
വർക്കല: സ്വകാര്യ വ്യക്തികള്‍ സ്വന്തം പറമ്പിലെ കാടുകള്‍ വെട്ടിമാറ്റാത്തത് സംബന്ധിച്ചുള്ള നിരവധി പരാതികളാണ് വർക്കല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെ അടുത്തേയ്ക്ക് നിത്യേന എത്തുന്നത്.ഒഴിഞ്ഞ പുരയിടങ്ങള്‍ കാടുകയറി നാട്ടുകാർക്ക് തലവേദനയാകുന്ന സംഭവങ്ങളുമുണ്ട്. പ്രദേശം ഇഴജന്തുക്കളുടെ...
കൊച്ചി: പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി.ആഴമുള്ള മുറിവില്‍ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ കേസ് റദ്ദാക്കിയത്. സ്വകാര്യ...
കാസര്‍കോട് :.ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ അസിസ്ററന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി മുന ഷംസുദ്ദീന്‍ നിയമിതയായി.കാസര്‍കോട് തളങ്കരയിലെ പരേതനായ ഡോ. പി. ഷംസുദ്ദീന്റെ മകളാണ് മുന. ജറൂസലമിലും പാകിസ്ഥാനിലും ബ്രിട്ടീഷ് ഹൈകമീഷനുകളില്‍ ജോലി ചെയ്തിരുന്നു മുന....
.ദില്ലി. രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളില്‍ 151 സ്വകാര്യ ട്രെയിനുകള്‍കൂടി അവതരിപ്പിക്കാൻ റെയില്‍വേ ബോർഡ് പദ്ധതി തയാറാക്കി.2027ല്‍ ഈ ട്രെയിനുകള്‍ വിവിധ റൂട്ടുകളിലായി ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ...
കൊല്ലം: തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു . തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. 2024 നവംബർ 14...
ഡല്‍ഹി : പൊതുനന്മയ്‌ക്കായി സ്വകാര്യ സ്വത്ത് ഭരണകൂടത്തിന് ഏറ്റെടുക്കാമെന്ന ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരുടെ നിലപാടിനെ കടുത്ത ഭാഷയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയില്‍ തള്ളിപറഞ്ഞത്. ഭരണഘടനയുടെ ആത്മാവിനോടുള്ള അവഹേളനമാണ് കൃഷ്‌ണയ്യർ നടത്തിയതെന്നും ജസ്റ്റീസ്...
ഡല്‍ഹി: ഭരണഘടനയുടെ ആർട്ടിക്കിള്‍ 39 (ബി) പ്രകാരം എല്ലാ സ്വകാര്യസ്വത്തുക്കളും പൊതുനന്മയ്ക്കുള്ള പൊതുസ്വത്തായി (മെറ്റീരിയല്‍ റിസോഴ്സസ് ഓഫ് ദ കമ്യൂണിറ്റി) സർക്കാരുകള്‍ക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് 2024 നവംബർ 5 നുണ്ടായ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി...
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂർ സതീശന്റെ പുറകില്‍ താനാണെന്ന ആരോപണം ഉന്നയിച്ച സ്വകാര്യ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്കെതിരെ ആന്റോ ഉയർത്തിയ ആരോപണങ്ങളില്‍ തെളിവ്...