അഞ്ചരക്കണ്ടി ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും മാനേജരേയും കോടതിയില്‍ വെച്ച് അറസ്റ്റ് ചെയ്തു

കൊച്ചി: അഞ്ചരക്കണ്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും , മാനേജരേയും കോടതിയില്‍ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ജാമ്യം നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ പി.ജി ക്ലാസുകള്‍ പുനരാരംഭിക്കണമന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്ന കാട്ടി ഇരുവരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ജസ്റ്റീസ് …

അഞ്ചരക്കണ്ടി ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും മാനേജരേയും കോടതിയില്‍ വെച്ച് അറസ്റ്റ് ചെയ്തു Read More