
റിപ്പോര്‍ട്ട്
അഞ്ചരക്കണ്ടി ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും മാനേജരേയും കോടതിയില്‍ വെച്ച് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 10, 2020
കൊച്ചി: അഞ്ചരക്കണ്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേയും , മാനേജരേയും കോടതിയില്‍ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ജാമ്യം നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ പി.ജി ക്ലാസുകള്‍ പുനരാരംഭിക്കണമന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്ന കാട്ടി ഇരുവരേയും...
Read full story


