കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് : കോളേജ് പ്രിന്‍സിപ്പാളി നേയും അസിസ്റ്റന്റ് പ്രൊഫസറേ യും സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് സംഭവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ എ.ടി, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രിയാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതല വഹിച്ചിരുന്നത് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. …

കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് : കോളേജ് പ്രിന്‍സിപ്പാളി നേയും അസിസ്റ്റന്റ് പ്രൊഫസറേ യും സസ്‌പെന്‍ഡ് ചെയ്തു Read More

എസ് എഫ് ഐ പ്രവർത്തകന്റെ കൊല; കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെന്ന് സൂചന; മരണകാരണം ഹൃദയത്തിനേറ്റ കുത്ത്

പൈനാവ്: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകനെ കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മണിയാറൻകുടി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കുത്തിയത് പ്രതി ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നിഖിൽ പൈലിയെ പോലീസ് …

എസ് എഫ് ഐ പ്രവർത്തകന്റെ കൊല; കുത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെന്ന് സൂചന; മരണകാരണം ഹൃദയത്തിനേറ്റ കുത്ത് Read More

കോഴിക്കോട്: സ്പീച്ച് തെറാപിസ്റ്റ് താല്‍ക്കാലിക നിയമനം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ശ്രുതി തരംഗം പദ്ധതിക്കു കീഴില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത – ബി.എ.എസ്. എല്‍.പി/പി.ജി ഡിപ്ലോമ ഇന്‍  എ.വി.ടി (ആര്‍.സി.ഐ രജിസ്ട്രേഷന്‍ …

കോഴിക്കോട്: സ്പീച്ച് തെറാപിസ്റ്റ് താല്‍ക്കാലിക നിയമനം Read More

സ്‌പോട്ട് അഡ്മിഷന്‍ 20ന്

വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് കോളേജിലെ മൂന്നാം ഘട്ട അഡ്മിഷന് ശേഷമുളള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 20ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് polyadmission.org  0471 2360391

സ്‌പോട്ട് അഡ്മിഷന്‍ 20ന് Read More

കോയമ്പത്തൂരിൽ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; അധ്യാപകൻ അറസ്റ്റിൽ

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പ്ലസ് ടു വിദ്യാർഥിനി പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. നിരവധി തവണ അധ്യാപകൻ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പെഴുതി വെച്ച ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവം മൂടിവെയ്ക്കാൻ ശ്രമിച്ച സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥി-വനിതാ സംഘടനകളുടെ സമരം …

കോയമ്പത്തൂരിൽ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; അധ്യാപകൻ അറസ്റ്റിൽ Read More

പാലക്കാട്: മരം ലേലം 11 ന്

പാലക്കാട് ഗവ. വിക്ടോറിയ കോളെജ് പ്രൊഫസര്‍ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് അപകരടമായുള്ള 13 മരങ്ങള്‍ നവംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ടിന് കോളെജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. താല്‍പര്യമുള്ളവര്‍ കോളെജ് ഓഫീസുമായി ബന്ധപ്പെടണം.

പാലക്കാട്: മരം ലേലം 11 ന് Read More

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാന്റീന്‍ പൂട്ടി

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ അടച്ചുപൂട്ടി. ക്യാന്റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പാളിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം …

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാന്റീന്‍ പൂട്ടി Read More

കേരളവര്‍മ്മ കോളേജില്‍ എസ് എഫ് ഐ വെച്ച ഫെക്‌സില്‍ അശ്ലീലതയെന്ന് ആക്ഷേപം; ഒടുവിൽ ഫ്ലക്സ് നീക്കി

തൃശുര്‍: കേരളവര്‍മ്മ കോളേജില്‍ നവാഗത വിദ്യാര്‍ത്ഥികളെ സ്വാഗതം എസ് എഫ് ഐ വെച്ച ഫെക്‌സില്‍ അശ്ലീലതയെന്ന ആരോപണവുമായി വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. ‘തുറിച്ച് നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി തുടങ്ങിയ അടിക്കുറിപ്പോടെയുളള പോസ്റ്ററുകളാണ് എസ്എഫ്‌ഐ ക്യാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത്. അശ്ലീല പോസ്റ്ററുകള്‍ …

കേരളവര്‍മ്മ കോളേജില്‍ എസ് എഫ് ഐ വെച്ച ഫെക്‌സില്‍ അശ്ലീലതയെന്ന് ആക്ഷേപം; ഒടുവിൽ ഫ്ലക്സ് നീക്കി Read More

ശാരീരിക-മാനസിക പീഡനം; കോളേജ് അധ്യാപികയുടെ പരാതിയില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്

ആലപ്പുഴ: ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന കോളേജ് അധ്യാപികയുടെ പരാതിയില്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്. കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം …

ശാരീരിക-മാനസിക പീഡനം; കോളേജ് അധ്യാപികയുടെ പരാതിയില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ് Read More

പത്തനംതിട്ട: ജവഹര്‍ നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ 11ന്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 11ന് നടത്തുമെന്നും അഡ്മിറ്റ് കാര്‍ഡിലുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും നവോദയ പ്രിന്‍സിപ്പല്‍ അറിയിച്ചു.  

പത്തനംതിട്ട: ജവഹര്‍ നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ 11ന് Read More