പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
ന്യൂ ഡൽഹി:പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബഹുമാനപ്പെട്ട റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി. റഷ്യന്‍ പ്രസിഡന്റിന് അദ്ദേഹത്തിൻറെ ജന്മദിന വേളയിൽ പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേര്‍ന്നു. പുടിനുമായുള്ള ദീര്‍ഘകാല ബന്ധത്തെപ്പറ്റിയും സൗഹൃദത്തെപ്പറ്റിയും പ്രധാനമന്ത്രി ഓര്‍മിച്ചു. ഇരു …
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം Read More