നാണയം വിഴുങ്ങിയല്ല കുട്ടിയുടെ മരണമെന്ന് രാസപരിശോധനാഫലം
ആലുവ: ആലുവയിൽ മൂന്നുവയസ്സുകാരൻ പൃഥ്വിരാജ് മരിച്ചത് നാണയം വിഴുങ്ങിയതുകൊണ്ടല്ല ശ്വാസംമുട്ടല്‍ കൊണ്ടാണ് എന്ന് രാസപരിശോധനാ ഫലം. ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദിനി – രാജു ദമ്പതികളുടെ ഏക മകനാണ് പൃഥ്വിരാജ്. ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസതടസമാണ് മരണകാരണം. രാസപരിശോധനാ ഫലം …
നാണയം വിഴുങ്ങിയല്ല കുട്ടിയുടെ മരണമെന്ന് രാസപരിശോധനാഫലം Read More