വാഴക്കുളം : നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെ വില എത്ര ഇടിഞ്ഞാലും പൊതുജനങ്ങള്‍ക്ക്‌ അതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയാണ്‌ നിലവിലുളളത്‌. ഇടനിലക്കാരും റീട്ടെയില്‍ കച്ചവടക്കാരും വിലകുറക്കാന്‍ തയ്യാറാവാത്തതാണ്‌ കാരണം. മില്ലുകള്‍ ലിറ്ററിന് 142 രൂപക്കാണ്‌ പാക്കു ചെയ്‌ത...
Read full story