ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ

ഇസ്താംബുള്‍: ആയിരങ്ങളുടെ ജീവനെടുത്ത തുര്‍ക്കിയിലെ ഭൂകമ്പബാധിത മേഖലകളില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ 10 പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ദുരിതബാധിതര്‍ക്ക് ഏറ്റവും വേഗത്തില്‍ സഹായം എത്തിക്കാനും ലക്ഷ്യമിട്ടാണു നടപടിയെന്ന് എര്‍ദോഗന്‍ പറഞ്ഞു. …

ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ Read More