റിപ്പോര്‍ട്ട്
അപകീർത്തി കേസിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
May 6, 2025
തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലുടമ ഷാജന് സ്കറിയ അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഷാജന് സ്കറിയയെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. അപകീര്‍ത്തി പരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി.മാഹി സ്വദേശിനിയായ...
Read full story


