വരൻ്റെ മുന്നിൽ വെച്ച് വധുവിന് പരസ്യചുംബനം നൽകി കാമുകൻ. പിന്നെ നടന്നത് കൂട്ടത്തല്ലും ട്വിസ്റ്റും

August 27, 2020

ഹുസുരാബാദ്: വിവാഹ ചടങ്ങുകൾക്കിടയിൽ കാമുകൻ്റെ രംഗപ്രവേശം. കാറിൽ വരന് അടുത്തിരുന്ന വധുവിനെ വലിച്ചിറക്കി പരസ്യചുംബനം ഒടുവിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റും. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഹുസുരാബാദിൽ നടന്ന ഒരു വിവാഹ ചടങ്ങിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയും …