തിരുവനന്തപുരം : ശബരിമലയിൽ സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ബോര്‍ഡിന്റെ നിലപാടില്‍...
Read full story