ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ 15 ദിവസത്തിലൊരിക്കല്‍ വിലയിരുത്തും

ജലജീവന്‍ പദ്ധതിയുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തന പുരോഗതി 15 ദിവസത്തിലൊരിക്കല്‍ സംയുക്ത യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്ന് നിര്‍ദേശം. ജില്ലയിലെ ജലജീവന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതി നാഥിന്റെയും മിഷന്‍ ഡയറക്ടര്‍ (എംഡി) …

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ 15 ദിവസത്തിലൊരിക്കല്‍ വിലയിരുത്തും Read More