തെരഞ്ഞെടുപ്പു പ്രചരണത്തില്‍ പങ്കെടുത്ത ബിഎല്‍ഒയ്ക്ക സസ്‌പെന്‍ഷന്‍
ഹരിപ്പാട്; യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ പങ്കെടുത്ത ബ്ലോക്ക് ലെവല്‍ ഓപീസറെ ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ഹരിപ്പാട് മണ്ഡലത്തിലെ 138-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ പ്രമോദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സാങ്കേതിക വിദ്യഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായ പ്രമോദ് വെളളിയാഴ്ച നടന്ന രമേശ് ചെന്നിത്തലയുടെ …
തെരഞ്ഞെടുപ്പു പ്രചരണത്തില്‍ പങ്കെടുത്ത ബിഎല്‍ഒയ്ക്ക സസ്‌പെന്‍ഷന്‍ Read More