അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും; കനത്ത സുരക്ഷയൊരുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം

കൊച്ചി: പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും. അഗത്തിയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് വിവരം. പ്രഫുൽ പട്ടേൽ വരുന്ന ദിവസങ്ങളിൽ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ …

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും; കനത്ത സുരക്ഷയൊരുക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം Read More

ലക്ഷദ്വീപിന്റെ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവ്

കവരത്തി: ലക്ഷദ്വീപിന്റെ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. സുരക്ഷ ലെവല്‍ 2 ആക്കി വര്‍ധിപ്പിച്ചുകൊണ്ടാണ് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തീരദേശ മേഖലയില്‍ 29/05/21 വെള്ളിയാഴ്ച ഉത്തരവ് ഇറക്കിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ …

ലക്ഷദ്വീപിന്റെ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവ് Read More

ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം തളളി സര്‍വകക്ഷി യോഗം

ലക്ഷദ്വീപ്‌: ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം സര്‍വകക്ഷിയോഗം ഐക്യകണ്‌ഠേന തളളി. ഓണ്‍ലൈന്‍വഴിയാണ്‌ യോഗം ചേര്‍ന്നത്‌. ബിജെപി ഉള്‍പ്പെട്ട സര്‍വകക്ഷിയോഗമാണ്‌ കളക്ടറുടെ വിശദീകരണം തളളിയത്‌.2021 മെയ്‌ 27ന്‌ കൊച്ചിയിലാണ്‌ ലക്ഷദ്വീപ്‌ കളക്ടര്‍ വാര്‍ത്താ സമ്മേളനം വിളിച്ച്‌ വിശദീകരണം നടത്തിയത്‌. മറ്റെന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന്‌ …

ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം തളളി സര്‍വകക്ഷി യോഗം Read More

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് പൂർണ പിൻതുണയുമായി ബിജെപി ദേശീയ നേതൃത്വം , ദ്വീപില്‍ വികസനം കൊണ്ടുവരാനുള്ള ശ്രമത്തെ മതമൗലികവാദികൾ എതിർക്കുകയാണെന്ന് അമിത് മാളവ്യ

ന്യൂഡൽഹി: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങളെ ന്യായീകരിച്ച് ബിജെപി ദേശീയ നേതൃത്വം. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ വികസനം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും മൗലിക വാദികളാണ് വികസനത്തിന് കടിഞ്ഞാണ്‍ ഇടുന്നതെന്നുമാണ് ബിജെപി ദേശീയ ഐടി വിഭാഗം …

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് പൂർണ പിൻതുണയുമായി ബിജെപി ദേശീയ നേതൃത്വം , ദ്വീപില്‍ വികസനം കൊണ്ടുവരാനുള്ള ശ്രമത്തെ മതമൗലികവാദികൾ എതിർക്കുകയാണെന്ന് അമിത് മാളവ്യ Read More

പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേൽ

മിനിക്കോയ്: ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി 25/05/21 ചൊവ്വാഴ്ച ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോ​ഗസ്ഥർക്ക് നൽകിയ നിർദേശം എന്നാണ് റിപ്പോര്‍ട്ട്. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നൽകിയ …

പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേൽ Read More

ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്

കവരത്തി: ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തവ് പുറത്തിറക്കിയത്. ഫാമിലെ പശുക്കളെ മെയ് 31ഓടെ വിറ്റഴിക്കാനും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍ രംഗത്തെത്തി. സ്വകാര്യ പാല്‍ കമ്പനികളെ സഹായിക്കാനാണ് …

ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ് Read More