കൊച്ചി: പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ജൂൺ 16ന് ലക്ഷദ്വീപിലെത്തും. അഗത്തിയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് വിവരം. പ്രഫുൽ പട്ടേൽ വരുന്ന ദിവസങ്ങളിൽ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ...
Read full story
കവരത്തി: ലക്ഷദ്വീപിന്റെ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. സുരക്ഷ ലെവല്‍ 2 ആക്കി വര്‍ധിപ്പിച്ചുകൊണ്ടാണ് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തീരദേശ മേഖലയില്‍ 29/05/21 വെള്ളിയാഴ്ച ഉത്തരവ് ഇറക്കിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍...
Read full story
ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം തളളി സര്‍വകക്ഷി യോഗം
റിപ്പോര്‍ട്ട്

ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം തളളി സര്‍വകക്ഷി യോഗം

By ന്യൂസ് ഡെസ്ക് May 28, 2021
ലക്ഷദ്വീപ്‌: ലക്ഷദ്വീപ്‌ കളക്ടറുടെ വിശദീകരണം സര്‍വകക്ഷിയോഗം ഐക്യകണ്‌ഠേന തളളി. ഓണ്‍ലൈന്‍വഴിയാണ്‌ യോഗം ചേര്‍ന്നത്‌. ബിജെപി ഉള്‍പ്പെട്ട സര്‍വകക്ഷിയോഗമാണ്‌ കളക്ടറുടെ വിശദീകരണം തളളിയത്‌.2021 മെയ്‌ 27ന്‌ കൊച്ചിയിലാണ്‌ ലക്ഷദ്വീപ്‌ കളക്ടര്‍ വാര്‍ത്താ സമ്മേളനം വിളിച്ച്‌ വിശദീകരണം നടത്തിയത്‌. മറ്റെന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന്‌...
Read full story
ന്യൂഡൽഹി: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങളെ ന്യായീകരിച്ച് ബിജെപി ദേശീയ നേതൃത്വം. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ വികസനം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും മൗലിക വാദികളാണ് വികസനത്തിന് കടിഞ്ഞാണ്‍ ഇടുന്നതെന്നുമാണ് ബിജെപി ദേശീയ ഐടി വിഭാഗം...
Read full story
മിനിക്കോയ്: ലക്ഷദ്വീപിൽ ഭരണപരിഷ്കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി 25/05/21 ചൊവ്വാഴ്ച ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോ​ഗസ്ഥർക്ക് നൽകിയ നിർദേശം എന്നാണ് റിപ്പോര്‍ട്ട്. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നൽകിയ...
Read full story
കവരത്തി: ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തവ് പുറത്തിറക്കിയത്. ഫാമിലെ പശുക്കളെ മെയ് 31ഓടെ വിറ്റഴിക്കാനും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍ രംഗത്തെത്തി. സ്വകാര്യ പാല്‍ കമ്പനികളെ സഹായിക്കാനാണ്...
Read full story