സംസ്ഥാനത്ത് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷക്ക് മാറ്റമില്ല.കർശന മാനദണ്ഡങ്ങളോടെ ജൂൺ 22മുതൽ ആരംഭിക്കും.

നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സിബിഎസ്ഇ, ഐഎസ്‍സി 12 –ാം ക്ലാസ് പരീക്ഷകൾ പൂർണമായി റദ്ദാക്കിയ സാഹചര്യത്തിൽ കേരള സിലബസിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ. എഴുത്തുപരീക്ഷയ്ക്കുള്ള സുരക്ഷാ …

സംസ്ഥാനത്ത് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷക്ക് മാറ്റമില്ല.കർശന മാനദണ്ഡങ്ങളോടെ ജൂൺ 22മുതൽ ആരംഭിക്കും. Read More

എസ്‌എസ്‌എല്‍സി ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കിയതായി മുഖ്യന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കിയതായി മുഖ്യന്ത്രി പിണറായി വിജയന്‍. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മൂല്യ നിര്‍ണയം 2021 ജൂണ്‍ 1 മുതല്‍ ജൂണ്‍ 19 വരെയും, എസ്‌എസ്‌എല്‍സി മൂല്യ നിര്‍ണയം ജൂണ്‍ 7 …

എസ്‌എസ്‌എല്‍സി ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കിയതായി മുഖ്യന്ത്രി പിണറായി വിജയന്‍ Read More

തിരുവനന്തപുരം: എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ പ്രായോഗിക പരീക്ഷകൾ മാറ്റി വെച്ചു

തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ 28ന് ആരംഭിക്കാനിരുന്ന ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ താൽക്കാലികമായി മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.

തിരുവനന്തപുരം: എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ പ്രായോഗിക പരീക്ഷകൾ മാറ്റി വെച്ചു Read More

കൊവിഡ്; സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചു. 28/04/21 ബുധനാഴ്ച തുടങ്ങാന്‍ ഇരുന്ന പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

കൊവിഡ്; സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി Read More

സിബിഎസ്ഇ പ്ലസ്ടുക്കാരുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി എട്ടുവരെ

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സിബിഎസ്ഇ പരീക്ഷകള്‍ നടക്കുമോ എന്ന സംശയത്തിന് വിരാമമിട്ട് ബോര്‍ഡ് സെക്രട്ടറി അനുരാഗ് തൃപാഠി. പ്ലസ്ടുക്കാരുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി എട്ടുവരെ നടക്കുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് അന്തിമ തിയ്യതി അല്ല. …

സിബിഎസ്ഇ പ്ലസ്ടുക്കാരുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി എട്ടുവരെ Read More