സംസ്ഥാന സര്‍ക്കാറിന്റെ നവകേരളം കര്‍മ്മ പദ്ധതിയില്‍ തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി ചിറപ്പുറം തോട് ശുചീകരിച്ചു. നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികള്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍,...
Read full story
കാസർകോട്: നീലേശ്വരം നഗരസഭയുടെ കീഴിലുള്ള പ്രത്യാശ ബഡ്സ് സ്‌കൂളില്‍ കുട്ടികള്‍ക്കായുള്ള വരുമാനദായക തൊഴില്‍ പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആറ് ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ 22 കുട്ടികള്‍ പരിശീലനത്തിനുണ്ട്. നോട്ട്...
Read full story