റിപ്പോര്‍ട്ട്
മലപ്പുറത്തെ ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
By ന്യൂസ് ഡെസ്ക്
•
June 8, 2025
തിരുവനന്തപുരം: സിപിഎം വിശ്വാസികളല്ല, ദൈവവിശ്വാസികളാണ് വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മലപ്പുറത്തെ ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. മലപ്പുറം വൈകാതെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിട്ട്...
Read full story


