
റിപ്പോര്‍ട്ട്
പത്തനംതിട്ട ദാരിദ്ര്യത്തില്‍ നിന്നും പിടിച്ചുകയറ്റിയത് സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമപെന്‍ഷന്‍: ദേവകി അമ്മ
By ന്യൂസ് ഡെസ്ക്
•
September 9, 2020
പത്തനംതിട്ട: ''ദാരിദ്ര്യത്തില്‍ നിന്നും പിടിച്ചു കയറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ ലഭിച്ചതിനു ശേഷമാണ്...'' അകക്കണ്ണിന്റെ കാഴ്ചയില്‍ ഇത് പറയുന്നത് പത്തനംതിട്ട വള്ളിക്കോട് നെടിയമണ്ണില്‍ ദേവകി അമ്മയാണ്. ഓണത്തിന് മുന്‍പ് ഗഡുക്കളായി പെന്‍ഷന്‍ ലഭിച്ചതുകൊണ്ട് സന്തോഷമായി...
Read full story

