കളിമൺപാത്ര നിർമ്മാതാക്കൾക്ക് അനുഗ്രഹമായി KVIC യുടെ ഇ-പോർട്ടൽ

ന്യൂ ഡൽഹി: കളിമൺപാത്ര നിർമ്മാതാക്കൾക്ക് ദീപാവലി കാലത്ത് വലിയ സൗഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ് ഖാദി ഓൺലൈൻ വിൽപ്പന. രാജസ്ഥാനിലെ ജയ്സൽമർ, ഹനുമാൻഘട്ട് ജില്ലകളിലെ ഉൾനാടൻ മേഖലകളിലെ കളിമൺപാത്ര നിർമ്മാതാക്കൾ രൂപംനൽകിയ മൺചിരാതുകൾ രാജ്യത്തിന്റെ എല്ലാ കോണിലും എത്തിക്കഴിഞ്ഞു. ഖാദി ഇന്ത്യയുടെ ഇ- പോർട്ടലിലൂടെ, …

കളിമൺപാത്ര നിർമ്മാതാക്കൾക്ക് അനുഗ്രഹമായി KVIC യുടെ ഇ-പോർട്ടൽ Read More