
റിപ്പോര്‍ട്ട്
ഇടുക്കി: തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 5.36 ലക്ഷം രൂപ നല്കി
By ന്യൂസ് ഡെസ്ക്
•
May 20, 2021
ഇടുക്കി: തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 969 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്‌സിന്‍ ചലഞ്ചിലേക്ക് ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പള തുകയായ 30500...
Read full story


