മലപ്പുറം: ഗതാഗതം നിരോധിച്ചു
മലപ്പുറം: മൂര്‍ക്കനാട് പഞ്ചായത്തിലെ പോത്തുള്ളിച്ചിറ തോടിന് കുറുകെ വി.സി.ബി കം ബ്രിഡ്ജ് നിര്‍മിക്കുന്നതിനാല്‍ വെങ്ങാട്-മൂര്‍ക്കനാട് റോഡില്‍ ഫെബ്രുവരി 23 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ വാഹനഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 04832 734956.
മലപ്പുറം: ഗതാഗതം നിരോധിച്ചു Read More