മണ്ണിലെ മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാ മനുഷ്യന്റെയും ചോര ഒന്നാണെന്നുമുള്ള ഓർമ്മപ്പെടുത്തലുമായി കെ പി എ സിയുടെ 'മരത്തൻ-1892' നാടകം കണ്ണൂരിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിലെ 'എന്റെ കേരളം'...
Read full story