ഓട്ടോ-ടാക്‌സി നിരക്ക് വർധന: അഭിപ്രായങ്ങൾ അറിയിക്കാം
അറിയിപ്പുകള്‍

ഓട്ടോ-ടാക്‌സി നിരക്ക് വർധന: അഭിപ്രായങ്ങൾ അറിയിക്കാം

By ന്യൂസ് ഡെസ്ക് January 19, 2022
സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തർക്കങ്ങളും രേഖാമൂലം അറിയിക്കാം.  സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ 25നകം തലാപിൽ അറിയിക്കണം. നിരക്ക് വർധന സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കുന്നതിന് ജസ്റ്റിസ്...
Read full story