തപാല്‍ വോട്ട്; വയനാട് ജില്ലയില്‍ 780 ജീവനക്കാര്‍ വോട്ട് ചെയ്തു
വയനാട്: അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തപാല്‍ വോട്ടിങ്ങ് ജില്ലയില്‍ പൂര്‍ത്തിയായി. ഞായറാഴ്ച്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 780 പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു. കല്‍പ്പറ്റ മണ്ഡലത്തില്‍ 187 പേരും മാനന്തവാടിയില്‍ 251 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 342 …
തപാല്‍ വോട്ട്; വയനാട് ജില്ലയില്‍ 780 ജീവനക്കാര്‍ വോട്ട് ചെയ്തു Read More