വയനാട്: അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തപാല്‍ വോട്ടിങ്ങ് ജില്ലയില്‍ പൂര്‍ത്തിയായി. ഞായറാഴ്ച്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 780 പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു.  കല്‍പ്പറ്റ മണ്ഡലത്തില്‍ 187 പേരും മാനന്തവാടിയില്‍...
Read full story
എറണാകുളം: സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ശക്തമായ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കാറാം മീണ. എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ജില്ലയില്‍ 21 പ്രശ്നബാധിത...
Read full story