
കൊല്ലം: ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ നല്‍കണം. ഗ്രാമപഞ്ചായത്ത് ബാലറ്റിന് ഗ്രാമപഞ്ചായത്ത് വരണാധികാരികള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്നിവിട ങ്ങളിലെ ബാലറ്റിന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കുമാണ്...
Read full story


