സഹോദരിയുടെ എട്ടുവയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അമ്മാവന് 40 വർഷം കഠിന തടവ്

തിരുവനന്തപുരം: സഹോദരിയുടെ എട്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മാവന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും നേരിടണം. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് …

സഹോദരിയുടെ എട്ടുവയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അമ്മാവന് 40 വർഷം കഠിന തടവ് Read More

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികനായ പൂജാരിക്ക് 45 വര്‍ഷം തടവ്

കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. ഉദയംപേരൂര്‍ മണക്കുന്നം ചാക്കുളംകരയില്‍ വടക്കേ താന്നിക്കകത്ത് പുരുഷോത്തമനെ (83) യാണ് എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത്. 80,000 രൂപ പിഴയടക്കാനും …

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികനായ പൂജാരിക്ക് 45 വര്‍ഷം തടവ് Read More

15 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് നൂറ് വര്‍ഷം കഠിന തടവും പിഴയും

പത്തനംതിട്ട: 15 വയസുകാരി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് നൂറുവര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. പ്രമാടം കൈതക്കര പാപ്പി മുരുപ്പേല്‍ കോളനിയില്‍ പാലനില്‍ക്കുന്നതില്‍ ബിനു(37)വിനാണു പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ …

15 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് നൂറ് വര്‍ഷം കഠിന തടവും പിഴയും Read More

എറണാകുളം ശിശു സൗഹൃദ പോക്‌സോ കോടതി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി

ശിശു സൗഹൃദമായി നവീകരിച്ച എറണാകുളം പോക്സോ കോടതി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.  കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പോക്‌സോ കോടതിയാണ് …

എറണാകുളം ശിശു സൗഹൃദ പോക്‌സോ കോടതി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി Read More

എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

പത്തനംതിട്ട: എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി. ചങ്ങനാശേരി പായിപ്പാട് സ്വദേശി ബിനീഷിനും പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്തിനുമാണ് …

എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും Read More

കടയ്ക്കാവൂരിൽ മാതൃത്വത്തിന്റെ വിശുദ്ധിയ്ക്ക് കാവലായത് കോടതി;

തിരുവനന്തപുരം: കടയ്ക്കാവൂരിൽ നാടിനാകെ അപമാനമായ തീർത്തും വ്യാജമായ ഒരു കേസുണ്ടായതിനു പിന്നിലുളളത് പൊലീസിന്റെ അമിതാവേശം. അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പതിമൂന്നുകാരന്റെ പരാതി വ്യാജമാണെന്ന ഉന്നതല അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതിയിൽ എത്തിയതോടെ കടയ്ക്കാവൂരിലെ പൊലീസുകാരുടെ ഈ അമിതാവേശമാണ് വെളിയിൽ വന്നത്. മാതൃത്വത്തെ …

കടയ്ക്കാവൂരിൽ മാതൃത്വത്തിന്റെ വിശുദ്ധിയ്ക്ക് കാവലായത് കോടതി; Read More

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

കൊല്ലം: പോക്‌സോ കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവിലേക്ക് നിയമനത്തിനായി തയ്യാറാക്കുന്ന അഭിഭാഷകരുടെ പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 60 വയസില്‍ താഴെ പ്രായവുമാണ് യോഗ്യത. പൂര്‍ണമായ മേല്‍വിലാസം, ജനനതീയതി, യോഗ്യത, …

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ Read More