പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മലപ്പുറം: മേലാറ്റൂരിൽ സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട 16 കാരിയായ പ്ലസ് ടു വിദ്യാർഥിയെ പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു. കാപ്പ് തേലക്കാട് സ്വദേശി പാണംപുഴി ഹൗസിൽ മുബഷിറിനെയാണ് (22) മേലാറ്റൂർ പൊലീസ് പിടികൂടിയത്. …

പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ Read More

ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം; നാലു പേര്‍ അറസ്റ്റില്‍

കൊല്ലം: മകളോടു അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്തതിനെത്തുടര്‍ന്നു മദ്യപസംഘത്തിന്റെ മര്‍ദനത്തില്‍ മനംനൊന്തു ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാരായ നാലു പേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ആയൂര്‍ അകമണ്‍ ലക്ഷം വീട്ടില്‍ ഷംലാ മന്‍സിലില്‍ മുഹമ്മദ് ഫൈസല്‍ (42), …

ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം; നാലു പേര്‍ അറസ്റ്റില്‍ Read More

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ ഇടപെടണമെന്ന് പൊലീസിനോട് ഡി ജി പി

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ ഇടപെടണമെന്ന് സംസ്ഥാന പൊലീസ് മേധാവി. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ പരാതികളിലും വേഗത്തിൽ നടപടി വേണമെന്നും ഡി.ജിപി. അനില്‍കാന്ത് പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന പൊലീസ് വീഴ്ചകളുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ …

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ ഇടപെടണമെന്ന് പൊലീസിനോട് ഡി ജി പി Read More

പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ന്യായികരിച്ച് ദ്വീപ് കലക്ടര്‍

കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ പിന്തുണച്ച് ദ്വീപ് കലക്ടര്‍. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന് കളക്ടർ എസ് അസ്കർ അലിയുടെ വിശദീകരണം. 27/05/21 വ്യാഴാഴ്ച കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചായിരുന്നു നടപടികളെ ന്യായീകരിച്ചും പ്രതിഷേധക്കാരെ തള്ളിയും കളക്ടർ …

പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ന്യായികരിച്ച് ദ്വീപ് കലക്ടര്‍ Read More