തൃശ്ശൂര്‍: കേരള പരീക്ഷാഭവന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സൈറ്റുകളുടെ ലിങ്കുകളിൽ കയറിയവർക്കാണ് ദുരനുഭവം ഉണ്ടായത്. എസ് എസ് എൽ സി പരീക്ഷാ ഫല പ്രഖ്യാപന സമയത്തും ഇത്തരം തട്ടിപ്പ് നടന്നിരുന്നു. ഫലമറിയുവാനുള്ള വെബ് സൈറ്റുകളുടെ...
Read full story