
റിപ്പോര്‍ട്ട്
ആറ് വര്‍ഷമായി പോരാടുന്നു, പോലീസ് ഒന്നും ചെയ്തില്ല: സിനിമയിലെ ബലാല്‍സംഗ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റിലെന്ന് നടി സോന
By ന്യൂസ് ഡെസ്ക്
•
October 23, 2020
തിരുവനന്തപുരം: പതിനാലാം വയസില്‍ അഭിനയിച്ച ബലാല്‍സംഗ രംഗത്തിലെ ചിത്രങ്ങള്‍ പരാതി നല്‍കി ആറു വര്‍ഷമായിട്ടും പോലീസ് പോണ്‍ സൈറ്റില്‍ നിന്ന നീക്കിയില്ലെന്ന് വ്യക്തമാക്കി നടിയും നിയമ വിദ്യാര്‍ത്ഥിനിയുമായ സോന. 2013-ല്‍ റിലീസായ ഫോര്‍ സെയില്‍ എന്ന സിനിമയിലെ രംഗങ്ങള്‍ 2014-ലാണ് വിവിധ...
Read full story


