ഇന്ത്യയുടെ മൊത്തം സന്താനോല്‍പാദന നിരക്ക് കുറഞ്ഞു
റിപ്പോര്‍ട്ട്

ഇന്ത്യയുടെ മൊത്തം സന്താനോല്‍പാദന നിരക്ക് കുറഞ്ഞു

By ന്യൂസ് ഡെസ്ക് May 7, 2022
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തം സന്താനോല്‍പാദന നിരക്ക് 2.2ല്‍ നിന്ന് 2.0 ആയി കുറഞ്ഞുവെന്നും ജനസംഖ്യാനിയന്ത്രണനീക്കങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അഞ്ചാം റൗണ്ട്. ഓരോ സ്ത്രീക്കും ഉണ്ടാകുന്ന കുട്ടികളുടെ ശരാശരി കണക്കായ മൊത്തം സന്താനോല്‍പാദന നിരക്ക്(ടി.എഫ്.ആര്‍.) ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ...
Read full story