ക​ഞ്ചി​ക്കോ​ട്ട് കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി. ചു​ള്ളി​മ​ട കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് ക​ര​ടി​ക​ളി​റ​ങ്ങി​യ​ത്. ക​ര​ടി​യും കു​ട്ടി ക​ര​ടി​യും പാ​ട​ത്തി​ന് സ​മീ​പ​ത്തു കൂ​ടി ന​ട​ന്നു​നീ​ങ്ങു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ര​ടി​ക​ള്‍ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്ന് വനംവകുപ്പ് അ​യ്യ​പ്പ​ൻ മ​ല​യി​ൽ ഇ​വ തീ​റ്റ തേ​ടി​യെ​ത്തി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ …

ക​ഞ്ചി​ക്കോ​ട്ട് കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി Read More

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിൽ കുടുങ്ങി

കൽപറ്റ: വയനാട് വണ്ടിക്കടവ് ഭാഗത്ത് നിരന്തരം ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഡിസംബർ 25 വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. ഈ കടുവയാണ് ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടിക്കടവ് ഭാഗത്ത് …

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ കൂട്ടിൽ കുടുങ്ങി Read More

ജനവാസമേഖലയില്‍ ഇനി മദ്യശാലകള്‍ സ്ഥാപിക്കില്ലെന്ന് ഉറപ്പുനൽകി ബെവ്‌കോ

തിരുവനന്തപുരം: ജനവാസമേഖലയില്‍ വിദേശമദ്യഷാപ്പ് സ്ഥാപിക്കില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ബെവ്കോയുടെ ഉറപ്പ്. വര്‍ക്കല മണമ്പൂര്‍ വലിയവിളയില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനല്‍കി. ഭാവിയില്‍ അപേക്ഷ പരിഗണിക്കുകയാണെങ്കില്‍ പരാതിക്കാര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കി …

ജനവാസമേഖലയില്‍ ഇനി മദ്യശാലകള്‍ സ്ഥാപിക്കില്ലെന്ന് ഉറപ്പുനൽകി ബെവ്‌കോ Read More

കീവില്‍ വീണ്ടും റഷ്യയുടെ മിസൈലാക്രമണം : രണ്ട്പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവില്‍ വീണ്ടും റഷ്യ നടത്തിയ മിസൈൽ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു.ആക്രമണത്തില്‍ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. ജനവാസമേഖലയില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടത്തിയതെന്നും സെലെൻസ്കി സ്ഫോടകവസ്തുക്കളുമായി 397 ‍ഡ്രോണുകളും 18 ക്രൂസ്, …

കീവില്‍ വീണ്ടും റഷ്യയുടെ മിസൈലാക്രമണം : രണ്ട്പേർ കൊല്ലപ്പെട്ടു Read More

ആർആർടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ

.ഇടുക്കി: മൂന്നാറിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും പടയപ്പ. ഡിസംബർ 4 ന് രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ കൃഷി നശിപ്പിച്ചു..ആളുകള്‍ ബഹളം വച്ചതോടെയാണ് പടയപ്പ തേയിലത്തോട്ടത്തിലേക്ക് മാറിയത്.പടയപ്പ 5 ന് രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. അവിടെയും …

ആർആർടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ Read More

വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു

വിതുര : .വനമേഖലയോട് ചേർന്നുള്ള ജനവാസമേഖലകളിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കാട്ടുമൃഗങ്ങള്‍ പകല്‍സമയത്തും നാട്ടിലിറങ്ങുന്ന സ്ഥിതിയാണ്.. കാട്ടാനയും കാട്ടുപോത്തും കരടിയും പന്നിയും പതിവായി നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തി വിഹരിക്കുന്നു. എന്നിട്ടും അധികൃതർ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ …

വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു Read More

ചിറ്റാർ, സീതത്തോട് മേഖലകളിൽ കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തി കാട്ടാനകൾ

ചിറ്റാർ: ചിറ്റാർ ഊരാമ്പാറ ജനവാസ മേഖലയില്‍ ആനകളുടെ സ്ഥിരം സാന്നിദ്ധ്യം പ്രാദേശവാസികളില്‍ ഭീതി ഉയർത്തുന്നു. ശബരിമല വനാന്തരങ്ങളില്‍ നിന്ന് കൂട്ടം തെറ്റിയെത്തിയ കാട്ടാനകള്‍ കാക്കാട്ടാർ മറികടന്ന് ജനവാസ മേഖലയില്‍ കടന്നു വരികയും കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. ജനവാസ മേഖല …

ചിറ്റാർ, സീതത്തോട് മേഖലകളിൽ കൃഷിക്കും ജനവാസത്തിനും വെല്ലുവിളി ഉയർത്തി കാട്ടാനകൾ Read More

പെരിയാർ കടുവാസങ്കേതത്തില്‍ നിന്നും ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും

തിരുവനന്തപുരം: പെരിയാർ കടുവാസങ്കേതത്തില്‍ നിന്നും പമ്പാവാലി/ഏയ്ഞ്ചല്‍വാലി സെറ്റില്‍മെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങള്‍ ഉള്‍പ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന സംസ്ഥാന …

പെരിയാർ കടുവാസങ്കേതത്തില്‍ നിന്നും ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും Read More