സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയെന്ന് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ : നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ്. എൻ.ഐ.എയും ഇഡിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ദേശിയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം തൃശൂരിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ,ദേശീയ ചെയർമാൻ ഒ.എം.എ സലാം, സംസ്ഥാന പ്രസിഡന്റ് സി …
സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയെന്ന് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ : നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കൾ കസ്റ്റഡിയിൽ Read More