ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ് വിവാദം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നതിന് തെളിവുകള്‍ പുറത്തുവന്നു. ഹിജാബ് വിവാദത്തിന് തുടക്കമിട്ട് വിദ്യാര്‍ത്ഥിനികളെ പ്രതിഷേധത്തിലേക്ക് തളളിവിട്ടത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ബുര്‍ക്കധരിച്ച് അളളാഹുഅക്‌ബര്‍ എന്ന് വിളിച്ച്...