ഹൈദരാബാദ്: തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ നാല്‍പ്പതോളം പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ്. നാലുപേര്‍ കസ്റ്റഡിയില്‍. പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും രേഖകളും ഉള്‍പ്പെടെ കണ്ടെടുത്തതായി എന്‍.ഐ.എ.ഭീകരവാദ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി...