റിപ്പോര്‍ട്ട്

57 കാരനായ വയോധികനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു

By ന്യൂസ് ഡെസ്ക് October 6, 2025
തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന യുവാവ് 57 കാരനെ കല്ലുകൊണ്ട് താടിയിലിടിച്ചു പരിക്കേൽപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടുപല്ലുകൾ പൊട്ടിപ്പോകുകയും നാലുപല്ലുകൾ ഇളകിയാടുന്ന നിലയിലുമായി. പൂന്തുറ സ്വദേശി യേശുദാസനാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പൂന്തുറ മേലാംകോട് ക്ഷേത്രത്തിനു സമീപം...
Read full story