പൂരം എന്താണെന്ന് ആദ്യം മനസിലാക്കണം : ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍

തൃശൂര്‍ : പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതുമാത്രമാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയVD]jZ വാദം തള്ളി തിരുവമ്പാടി ദേവസ്വം. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ. …

പൂരം എന്താണെന്ന് ആദ്യം മനസിലാക്കണം : ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ Read More

വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ രാധാകൃഷ്ണന്‍ എംപി

തൃശൂര്‍ : വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ രാധാകൃഷ്ണന്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചിലര്‍ പ്രചരിപ്പിക്കുന്നത്പോലെ ഇതില്‍ സംസ്ഥാനത്തിന് പങ്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു. …

വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് കെ രാധാകൃഷ്ണന്‍ എംപി Read More

ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം :ബിനോയ് വിശ്വം.

കൊച്ചി: ശബരിമലയില്‍ വെർച്വല്‍ ക്യു സംവിധാനത്തിനൊപ്പം സ്പോട്ട് ബുക്കിംഗ് സൗകര്യവും വേണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം.. ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായി ചെയ്യുന്ന പരിഷ്കാരം നല്ലതെങ്കിലും പെട്ടെന്നു നടപ്പാക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. …

ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം :ബിനോയ് വിശ്വം. Read More

പൂരം കലക്കിയ സംഭവത്തിൽ ബിജെപിയും സിപിഎമ്മും പ്രതിക്കൂട്ടില്‍

തൃശൂര്‍ പൂരം കലക്കിയ സംഭവത്തിൽ ബിജെപിയും സിപിഎമ്മും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാനായി പൊലീസിനെ ഉപയോഗിച്ച്‌ പൂരം കലക്കിയെന്നാണ് ആരോപണം. എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐയും സംഭവത്തില്‍ അതൃപ്തരാണ്.കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. …

പൂരം കലക്കിയ സംഭവത്തിൽ ബിജെപിയും സിപിഎമ്മും പ്രതിക്കൂട്ടില്‍ Read More

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍

തൃശൂര്‍: ആര്‍.എസ്.എസിന്റെ വളര്‍ച്ചയിലുള്ള ഭയവും അസൂയയുമാണ് സംഘത്തിനെതിരായ നുണപ്രചാരണത്തിന് പിന്നിലെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. തൃശൂര്‍പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ്. പൂരം മാത്രമല്ല ശബരിമല ഉള്‍പ്പെടെ കേരളത്തിലെ ക്ഷേത്രങ്ങളും ഉത്സവങ്ങളും തകര്‍ക്കാന്‍ വര്‍ഷങ്ങളായി ഗൂഢനീക്കം …

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ Read More

പൂരം കലക്കൽ : രഹസ്യ വിവരങ്ങള്‍ അടങ്ങുന്നതിനാല്‍ റിപ്പോർട്ട് നല്‍കാനാവില്ലെന്ന് വി. എസ് സുനിൽകുമാറിന്റെ വിവരാവകാശ അപേക്ഷക്കുളള മറുപടിയിൽ

തിരുവനന്തപുരം:പൂരം കലങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വി.എസ് സുനില്‍കുമാർ വിവരാവകാശ അപേക്ഷ നിിൽകിയിരുന്നു. അപേക്ഷക്ക് ലഭിച്ച മറുപടിയിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അടങ്ങുന്നതിനാല്‍ റിപ്പോർട്ട് നല്‍കാനാവില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. …

പൂരം കലക്കൽ : രഹസ്യ വിവരങ്ങള്‍ അടങ്ങുന്നതിനാല്‍ റിപ്പോർട്ട് നല്‍കാനാവില്ലെന്ന് വി. എസ് സുനിൽകുമാറിന്റെ വിവരാവകാശ അപേക്ഷക്കുളള മറുപടിയിൽ Read More

പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണ്. സർക്കാർ അത് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തില്‍ പെട്ടുപോകാൻ സാധ്യത ഉള്ള ആള്‍ക്കാരെ സംരക്ഷിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ .പിണറായി വിജയൻ മനുഷ്യ പക്ഷത്ത് ഉറച്ചയാളാണ്. പിണറായി വിജയനെ തകർക്കാമെന്നത് അതിമോഹമാണ്. ഓലപാമ്പ് …

പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ Read More

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പരാതി നൽകി

തൃശൂർ: പൂരം തടസപ്പെടുത്താൻ ഗൂഢാലോചന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.വനം വകുപ്പ് സ്പെഷ്യല്‍ പ്ലീഡർക്കെതിരെയും കൃത്യത്തില്‍ ഉള്‍പ്പെട്ട വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ മാർക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് തിരുവമ്ബാടി പാറമേക്കാവ് …

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പരാതി നൽകി Read More

സിപിഎം- ബിജെപി അന്തര്‍ധാര : വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും പരസ്പര സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ സഹായിച്ചത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും കെ.സുധാകരന്‍ പറഞ്ഞു. തൃശൂര്‍പൂരം കലക്കിയതിലും ഇതേ സഖ്യമാണ് പ്രവര്‍ത്തിച്ചത് …

സിപിഎം- ബിജെപി അന്തര്‍ധാര : വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ Read More

ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാൻ സാധ്യത

തിരുവനന്തപുരം: ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം .പ്രക്ഷുബ്ധമാകാന്‍ സാധ്യതകൾ ഏറെ .തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, മലപ്പുറം വിരുദ്ധ പരാമര്‍ശം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, പിആര്‍ ഏജന്‍സി വിവാദം തുടങ്ങി, നിരവധി …

ഒക്ടോബർ 4 വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാൻ സാധ്യത Read More