വിദ്യാർത്ഥികളുടെ പരീക്ഷ : ഇടുക്കി ജില്ലയിൽ നടത്തുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ 30.03.2023ന് നടത്തുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴി്വാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ മൂന്ന് പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാർത്ഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ചാണ് തീരുമാനം. ചിന്നക്കനാൽ പവർ ഹൗസിലും പൂപ്പാറയിലും …

വിദ്യാർത്ഥികളുടെ പരീക്ഷ : ഇടുക്കി ജില്ലയിൽ നടത്തുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി Read More

ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ അക്രമം : ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്

മൂന്നാർ: പടയപ്പയും അരിക്കൊമ്പനും ഇടുക്കിയിൽ വീണ്ടും ആക്രമണങ്ങൾ നടത്തി. കെഎസ്ആർടിസി ബസിന് നേരെയാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്. ബസ് തടഞ്ഞ കാട്ടാന ബസിന്റെ സൈഡ് മിറർ തകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെയാണ് മൂന്നാർ നെയ്മക്കാടിന് സമീപത് വെച്ച് പടയപ്പ …

ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ അക്രമം : ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ് Read More

ഇടുക്കി പൂപ്പാറയിൽ 15 കാരിക്കുനേരെ നടന്ന കൂട്ട ബലാത്സംഗം: പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പടെ നാലുപേർ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശികളായ സാമൂവേൽ ഏലിയാസ് ശ്യാം, അരവിന്ദ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രണ്ട് പേർ പ്രായ പൂർത്തിയാകാത്തവരാണ്. 2022 മെയ് …

ഇടുക്കി പൂപ്പാറയിൽ 15 കാരിക്കുനേരെ നടന്ന കൂട്ട ബലാത്സംഗം: പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പടെ നാലുപേർ അറസ്റ്റിൽ Read More

പൂപ്പാറ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസിന്റെ ഉദ്‌ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു

പൂപ്പാറ : പുപ്പാറ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസിന്റെ ഉദ്‌ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. തണ്ടപ്പേരില്ലാത്ത അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും ഭൂമി നല്‍കുമെന്ന്‌ മന്ത്രി പറഞ്ഞു. സുതാര്യവും കാര്യക്ഷമവും വിവര സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ക്കനുസരിച്ച്‌ ഉയരുന്നതുമായ ഒരു റവന്യൂ …

പൂപ്പാറ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസിന്റെ ഉദ്‌ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു Read More

കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണം; വീട്ടമ്മയെ കൊന്നു

ഇടുക്കി: ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ശാന്തൻപാറയ്ക്കടുത്ത് തലക്കുളത്ത് വിമല ചിരഞ്ജീവി (40) ആണ് കൊല്ലപ്പെട്ടത്. 21-07-2021 ബുധനാഴ്ച രണ്ടു മണിയോടെ ആയിരുന്നു സംഭവം. വിമല സ്വന്തം പുരയിടത്തിൽ കൃഷി ജോലികൾ ചെയ്യുകയായിരുന്നു. അതിനിടെ ആണ് കാട്ടാന …

കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണം; വീട്ടമ്മയെ കൊന്നു Read More