പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിന്് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകള്‍ ആണ് ചാര്‍ട് ചെയ്തിട്ടുള്ളത്. പൈന്‍ ഫോറെസ്റ്റ്, മൊട്ടക്കുന്നുകള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന …

പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി Read More

കൊറോണക്കെതിരെ പരസ്യമായി പൂജ നടത്തി സാംസ്‌കാരിക മന്ത്രി

ഇന്‍ഡോര്‍: കോവിഡ് പ്രതിരോധത്തിന് പരസ്യ പൂജയുമായി മന്ത്രി. മധ്യപ്രദേശ് ടൂറിസം -സാംസ്‌കാരിക വകുപ്പുമന്ത്രി ഉഷാ ഥാക്കൂറാണ് ഇന്‍ഡോര്‍ എയര്‍പോര്‍ട്ടിലുളള ദേവി അഹല്യഭായി ഹോക്കറുടെ പ്രതിമതക്കുമുമ്പില്‍ പരസ്യമായി പൂജ നടത്തിയത്. എയര്‍പോര്‍ട്ട് ഡയറക്ടറും ജീവനക്കാരും അടക്കം ഉളളവര്‍ പൂജയില്‍ പങ്കെടുത്തു. ഫെയ്‌സ്മാസ്‌ക് ധരിക്കാതെയാണ് …

കൊറോണക്കെതിരെ പരസ്യമായി പൂജ നടത്തി സാംസ്‌കാരിക മന്ത്രി Read More

30 ലക്ഷത്തിന്റെ കടബാധ്യത: അസമില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു

ഗുവാഹത്തി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസം കാരണം അസമില്‍ വ്യാപാരിയുള്‍പ്പടെ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു. അസമിലെ കൊക്രാജര്‍ ജില്ലയിലെ 45 കാരനായ നിര്‍മല്‍ പോള്‍ ആണ് ഭാര്യക്കും മൂന്ന് പെണ്‍മക്കള്‍ക്കുമൊപ്പം ആത്മഹത്യ ചെയ്തത്. പാചക വാതക സബ് ഏജന്‍സി …

30 ലക്ഷത്തിന്റെ കടബാധ്യത: അസമില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു Read More

ക്ഷേത്രത്തില്‍ പ്രസാദം കഴിച്ച 70ഓളം പേര്‍ക്ക് വിഷബാധ. 15 പേര്‍ ചികിത്സയില്‍

മംഗളൂരു: ഹളഗൂര്‍ മാരമ്മ ക്ഷേത്രത്തില്‍ പ്രത്യേക പൂജക്കുശേഷം വിളമ്പിയ പ്രസാദം കഴിച്ച് 70 ഓളം പേര്‍ക്ക് വിഷബാധയേറ്റു. 15 പേര്‍ ചികിത്സയിലാണ് ശേഷിക്കുന്നവരെ പ്രഥമ ശുശ്രൂഷക്കുശേഷം വിട്ടയച്ചു. അഞ്ചുപേര്‍ ഹൊളഗൂര്‍ ആശുപത്രിയിലും 10 പേര്‍ താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. പ്രസാദം കഴിച്ചവര്‍ക്ക് …

ക്ഷേത്രത്തില്‍ പ്രസാദം കഴിച്ച 70ഓളം പേര്‍ക്ക് വിഷബാധ. 15 പേര്‍ ചികിത്സയില്‍ Read More