കോട്ടയം: നിർഭയാ ദിനാചരണം നടത്തി സ്ത്രീ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തം: ഡോ. പി.കെ. ജയശ്രീ
കോട്ടയം: സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. നിർഭയാ ദിനാചരണത്തോടനുബന്ധിച്ച് കളക്‌ട്രേറ്റ് അങ്കണത്തിൽ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സിഗ്‌നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന അനീതിക്കും …
കോട്ടയം: നിർഭയാ ദിനാചരണം നടത്തി സ്ത്രീ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തം: ഡോ. പി.കെ. ജയശ്രീ Read More