കോട്ടയം: സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. നിർഭയാ ദിനാചരണത്തോടനുബന്ധിച്ച് കളക്‌ട്രേറ്റ് അങ്കണത്തിൽ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സിഗ്‌നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്ത്...