കണ്ണൂർ: കതിരൂരിലെ പൊന്നിയത്ത് ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. മൂന്നു പേർക്ക് ഗുരുരതമായി പരുക്കേറ്റു. ഒരാളുടെ കൈയറ്റുപോയി. മാഹി റെയിൽവെ സ്റ്റേഷനടുത്ത കല്ലറോത്ത് ഹൗസിൽ റെനീഷ് (32), കതിരൂർ മനോജ് വധക്കേസിലെ പ്രതി പൊന്ന്യം കക്കറയിലെ...