പൊന്നാനിയിലെ സിപിഎം ഭിന്നത രൂക്ഷം. ശ്രീരാമകൃഷ്ണനുകൂലമായി പോസ്റ്ററുകള്‍
പൊന്നാനി: പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍. ശ്രീരാമകൃഷ്ണനുവേണ്ടി മണ്ഡലത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ടുതവണ മത്സരിച്ച് ജയിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം തീരുമാനത്തെ തുടര്‍ന്ന് നിലവലെ എംഎല്‍എ ശ്രീരാമകൃഷണനെ മാറ്റി നിര്‍ത്താനുളള നീക്കത്തിനിടെയാണ് സ്ഥാനാര്‍ത്തിത്വത്തെ ചൊല്ലി ആശയകുഴപ്പമുണ്ടാകുന്നത്. ശ്രീരാമകൃഷ്ണന് പകരം സിപിഎം …
പൊന്നാനിയിലെ സിപിഎം ഭിന്നത രൂക്ഷം. ശ്രീരാമകൃഷ്ണനുകൂലമായി പോസ്റ്ററുകള്‍ Read More